Sunday, May 23, 2021

ഇളങ്കാവില്‍ ഭദ്രകാളി - കോട്ടയം

ഇളങ്കാവില്‍ ഭദ്രകാളി - കോട്ടയം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പ് വടയാറില്‍ പടിഞ്ഞാറ് ദര്‍ശനമായി ആശ്രിതവത്സലയും അഭീഷ്ടവരദായിനിയായും ഇളങ്കാവിലമ്മ കുടികൊളളുന്നു 

🔥വടക്കംകൂര്‍ രാജക്കന്മാരുടെ പരദേവതയാണ് ഇളങ്കാവില്‍ ഭദ്രകാളി. കേരളത്തില്‍ പേരുകേട്ട അറുപത്തിനാല് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇളങ്കാവ് ദേവീക്ഷേത്രം  

🔥ക്ഷീണിതനായി ഉറങ്ങാന്‍ കിടന്ന രാജാവിന് സ്വപ്‌നത്തില്‍ ഭഗവതിയുടെ ദര്‍ശനം ഉണ്ടാവുകയും മീനമാസത്തില്‍ അശ്വതി നാളില്‍ പുഴയുടെ പടിഞ്ഞാറ് അക്കരെ വടക്കുഭാഗത്ത് സാന്നിധ്യം ഉണ്ടാവും എന്ന് അരുളി ചെയ്തു





No comments:

Post a Comment