Saturday, May 22, 2021

വീരഭദ്രന്‍

 ⚜വീരഭദ്രന്റെ പ്രതിഷ്ഠ ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ഭദ്രകാളി ക്ഷേത്രങ്ങളിലെ ഉപദേവതയായി സാധാരണയായി കാണപ്പെടുന്ന ഒന്നാണ് വീരഭദ്രന്റെ പ്രതിഷ്ഠ

★ വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളിയാണ് ഭദ്രകാളി. അതുകൊണ്ടാണു ഭദ്രകാളി സങ്കല്‍പത്തിലുള്ള ക്ഷേത്രങ്ങളിലൊക്കെ വീരഭദ്രനും പ്രമുഖ സ്ഥാനം നല്‍കിയിരിക്കുന്നത്

★ ചൊവ്വാഴ്ച ദിവസങ്ങളില്‍ വീരഭദ്രനെ ഭജിക്കുന്നതും, വീരഭദ്ര പ്രതിഷ്ഠയുള്ള ഭദ്രകാളി ക്ഷേത്രത്തില്‍ വീരഭദ്രനു നാരങ്ങാവിളക്ക് കത്തിക്കുന്നതും ശത്രുദോഷങ്ങള്‍ ഉള്ളവര്‍ക്കു രക്ഷ നേടാനുള്ള മാര്‍ഗമാണ് 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഭദ്രകാളി ക്ഷേത്രങ്ങളിലെ ഉപദേവതയായി സാധാരണയായി കാണപ്പെടുന്ന ഒന്നാണ് വീരഭദ്രന്റെ പ്രതിഷ്ഠ. വീരഭദ്രന്‍ ശിവഭൂതഗണമാണെങ്കിലും ശിവക്ഷേത്രങ്ങളില്‍ ഉപദേവതയായി വീരഭദ്രപ്രതിഷ്ഠ അപൂര്‍വ്വമാണ്. പേരുപോലെ തന്നെ വീരഭദ്രന്‍ ശത്രുസംഹാരമൂര്‍ത്തിയാണ്. ശിവന്റെ കോപത്തില്‍നിന്നു സൃഷ്ടിക്കപ്പെട്ടതെന്നു പുരാണം.ശിവപത്‌നിയായ സതിക്ക് യജ്ഞത്തില്‍വച്ച് തന്റെ പിതാവായ ദക്ഷനില്‍ നിന്നേറ്റ അപമാനം മൂലം അഗ്‌നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തില്‍ നിന്നാണു വീരഭദ്രന്‍ ജനിക്കുന്നത്. 


അധര്‍മ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയില്‍ സഹായിക്കാന്‍, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചുവെന്നും വിശ്വാസം.വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളിയാണ് ഭദ്രകാളി. അതുകൊണ്ടാണു ഭദ്രകാളി സങ്കല്‍പത്തിലുള്ള ക്ഷേത്രങ്ങളിലൊക്കെ വീരഭദ്രനും പ്രമുഖ സ്ഥാനം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ദിവസങ്ങളില്‍ വീരഭദ്രനെ ഭജിക്കുന്നതും, വീരഭദ്ര പ്രതിഷ്ഠയുള്ള ഭദ്രകാളി ക്ഷേത്രത്തില്‍ വീരഭദ്രനു നാരങ്ങാവിളക്ക് കത്തിക്കുന്നതും ശത്രുദോഷങ്ങള്‍ ഉള്ളവര്‍ക്കു രക്ഷ നേടാനുള്ള മാര്‍ഗമാണ്

ഓം വീം വീരഭദ്രായ നമഃ എന്നതാണു വീരഭദ്ര സ്വാമിയുടെ മൂലമന്ത്രം

ഗുരു ഉപദേശമില്ലാതെ മന്ത്രം ജപിക്കരുത്. ഒരു ഗുരുവില്‍ നിന്നും മന്ത്രം ഉപദേശമായ് സ്വീകരിച്ചു ജപിക്കുക. വീരഭദ്രസ്തുതികള്‍ തൃസന്ധ്യ നേരത്ത് ചൊല്ലുന്നതും, മാനസിക വിഭാന്തി, അകാരണമായ ഭയവും ഇല്ലാതാക്കി മനോ ധൈര്യവും ശാന്തിയും പ്രധാനം ചെയ്യുന്നു.

വീരഭദ്ര യന്ത്രം
11ദിവസത്തെ പൂജ-ഹോമങ്ങളോടെ വേണം വീരഭദ്രയന്ത്രം തയ്യാറാക്കാൻ.തിങ്കളാഴ്ച ദിവസം യന്ത്രം തയ്യാറാക്കാൻ ഉത്തമം. ശത്രു ദോഷം തീരും. ഭൂത പ്രേതങ്ങൾ അടുക്കുകയില്ല. വശ്യവും കാര്യസിദ്ധിയും പ്രധാന ഫലങ്ങൾ.  
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment