Tuesday, June 22, 2021

എന്താണ് പാദപ്പലക ?

എന്താണ് പാദപ്പലക ?

പണ്ടുകാലങ്ങളിൽ തറവാട് വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഈ പലക പ്ലാവ് കൊണ്ട് ആണ് നിർമിക്കുന്നത് , ഇന്നത്തെ തലമുറയ്ക്ക് ഇതെന്താണ് എന്ന് കേട്ട് കേൾവിപോലും ഉണ്ടാകില്ല , അതിനാൽ തന്നെ മണ്മറഞ്ഞ ഈ ഹൈന്ദവ ആചാരത്തെ പരിചയപെടുത്തുകയാണിവിടെ

ഈ പടപ്പലകയുടെ ഉപയോഗവും, പണ്ടത്തെ ഒരു പദപ്പലകയുടെ ഫോട്ടോസഹിതം വിവരണം നൽകിയിരിക്കുന്നു, തീർച്ചയായും ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്പെടും....

അതോടൊപ്പം ഈ പദപ്പലക ഇന്ന് എതെകിലും തറവാട് വീടുകളിൽ ഉപയോഗിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും , ഞങ്ങളെ അറിയിക്കുമല്ലോ? 



No comments:

Post a Comment