Tuesday, June 22, 2021

ഗോവർദ്ധനോദ്ധാരണം KRISHNAVATHARAM PART - 21

ശ്രീ കൃഷ്ണ അവതാരം ഭാഗം -21 
KRISHNAVATHARAM PART - 21
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ഗോവർദ്ധനോദ്ധാരണം 

✨നന്ദ ഗോപർ ഒരു യജ്ഞത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു...

✨കണ്ണൻ ഒന്നും അറിയാത്തപോലെ അച്ഛന്റെ അടുത്തുവന്നു ചോദിച്ചു, അച്ഛാ എന്താണ് ഈ ചെയ്യുന്നത് ?

✨നന്ദ ഗോപർ പറഞ്ഞു, കാലികൾക്കും ,കൃഷിക്കും ഒക്കെ വെള്ളം ആവശ്യമാണ് അതിനായി ഇന്ദ്രനെ പ്രീതിപ്പെടുത്തണം അതിനായി ഒരു യജ്ഞം നടത്തണം

✨എങ്കിൽ മാത്രമേ ധാരാളം മഴ ലഭിക്കുകയുള്ളു 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 31 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/oCHSamJbpQM
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment