Tuesday, June 22, 2021

വിപ്രപത്നികൾക്ക് അനുഗ്രഹം KRISHNAVATHARAM PART - 20

ശ്രീ കൃഷ്ണ അവതാരം ഭാഗം -20 
KRISHNAVATHARAM PART - 20
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- വിപ്രപത്നികൾക്ക് അനുഗ്രഹം 

✨വൃന്ദാവനത്തിൽ സന്തോഷത്തോടെ കഴിയുകയാണ് ഭഗവാൻ,

✨ഒരു ദിവസം കണ്ണനും ഗോപന്മാർ എല്ലാവരുംകൂടി പശുവിനെ മേച്ചു നടക്കുമ്പോൾ എല്ലാവര്ക്കും വിശക്കുവാൻ തുടങ്ങി

✨അന്ന് ആരും വീട്ടിൽ നിന്നും ഭക്ഷണം എടുത്തിട്ടുണ്ടായിരുന്നില്ല...എല്ലാവരും ശ്രീ കൃഷ്ണനോട് വിശക്കുന്നു എന്ന് പറഞ്ഞു...

✨കണ്ണൻ പറഞ്ഞു ആരും വിഷമിക്കണ്ട ആ കാണുന്ന ദിക്കിൽ ഒരു ബ്രാഹ്മണ യാഗം നടത്തുന്നുണ്ട് 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 08 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/cLoYGeoUYxE
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment