Wednesday, June 2, 2021

പള്ളിവാളും തോൽപരിചയും

⚜പള്ളിവാളും, തോൽപരിചയും ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ഭഗവതിയുടെ കൈവശമുള്ള ആയുധമാണ് പള്ളിവാൾ. പലക്ഷേത്രങ്ങളിലും പള്ളിവാൾ കാണാൻ സാധിക്കും.

★ ആത്മവിശ്വാസമില്ലായമ എന്ന അറിവില്ലായ്മയെ നശിപ്പിക്കുന്നതിന്റെയും ജീവിതപാതയിൽ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കുന്നതിന്റെയും പ്രതീകമാണ് പള്ളിവാൾ. ഈ ആയുധം കൈയ്യിലുള്ള ദേവതയെ ഉപാസിക്കുന്നയാൾക്ക് ഒരിക്കലും ഭയമുണ്ടാകുന്നില്ല.

★ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് തോൽപരിചയും അവയെ ഇല്ലാതാക്കുന്നതിന് വാളും ഉപയോഗിക്കുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഭഗവതിയുടെ കൈവശമുള്ള ആയുധമാണ് പള്ളിവാൾ. പലക്ഷേത്രങ്ങളിലും പള്ളിവാൾ കാണാൻ സാധിക്കും. പള്ളിവാൾ എഴുന്നെള്ളിക്കുന്ന പതിവും ക്ഷേത്രങ്ങളിലുണ്ട്. എന്താണ് വാസ്തവത്തിൽ ഈ പള്ളിവാൾ. ?

സാധാരണ ഗതിയിൽ ഇന്ന് പലർക്കു മില്ലാത്ത ഒന്നാണ് ആത്മധൈര്യം. ആത്മവിശ്വാസമില്ല എന്നതിനർത്ഥം ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാനുള്ള ഭയം അവർക്കുണ്ട് എന്നതാണ്. ജീവിതത്തെക്കുറിച്ചു അവർക്കൊരു ഭയവും ഉത്കണ്ഠയും ഉണ്ട് എന്ന് സാരം. ഈ ഭയത്തെ ആത്മവിശ്വാസമില്ലായമ എന്ന അറിവില്ലായ്മയെ നശിപ്പിക്കുന്നതിന്റെയും ജീവിതപാതയിൽ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കുന്നതിന്റെയും പ്രതീകമാണ് പള്ളിവാൾ. ഈ ആയുധം കൈയ്യിലുള്ള ദേവതയെ ഉപാസിക്കുന്നയാൾക്ക് ഒരിക്കലും ഭയമുണ്ടാകുന്നില്ല.

മറ്റൊന്ന് തോൽപരിചയാണ്‌. ദൈനംദിനം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കു മുൻപിൽ  തകർന്നുവീഴാനുള്ളതല്ല ജീവിതം. അവയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്ക് ആവശ്യമാണ്. ആ പ്രതിരോധത്തിനുള്ള ആയുധമാണ് തോൽപരിച. പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് തോൽപരിചയും അവയെ ഇല്ലാതാക്കുന്നതിന് വാളും ഉപയോഗിക്കുന്നു.

അതായത് ചുരുക്കി പറഞ്ഞാൽ കേരളയീരുടെ ജീവിത വിജയത്തിന്റെ പ്രതീകമാണ് ഈ ദേവതയുടെ ആയുധങ്ങൾ. ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രീയാശക്തിയും പ്രധാനം ചെയ്യുന്ന ത്രിശൂലം, വിജ്ഞാനത്തെ പകർന്നു നൽകുന്ന കപാലം, ജ്ഞാനത്തിന്റെ പ്രതീകമായ സോമം, നേരിടുന്ന പ്രതിസന്ധികളെ മുഴുവൻ തടഞ്ഞു നിർത്താനാകുന്ന പരിച, അവയെ ഇല്ലാതാക്കാനാകുന്ന പള്ളിവാൾ ഇതാണ് കേരളത്തിന്റെ കുലദേവതയായ ഭദ്രകാളിയുടെ ആയുധങ്ങൾ. കുലദേവത എന്നത് കൗളവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കൗള സമ്പ്രദായത്തെ ആചരിക്കുന്നവർ കുലത്തിലാണെന്നു പറയാം. ശിവനും ശക്തിയും അഭിന്നമായി നിൽക്കുന്ന അവസ്ഥയാണ് കൗളം. ഇങ്ങനെ ജീവിതത്തിൽ അവനവന്റെ ഉള്ളിലുള്ള നൈസർഗ്ഗികമായ വിചാരധാരകളെ ഉണർത്തി ജീവിത വിജയം നേടാനുള്ള ആഹ്വാനമാണ് കുലദൈവത്തെയുടേത്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment