Monday, June 21, 2021

വത്സാസുരവധം KRISHNAVATHARAM PART - 11

ശ്രീ കൃഷ്ണ അവതാരം ഭാഗം -11 
KRISHNAVATHARAM PART - 11
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- വത്സാസുരവധം 

✨ഗോകുലത്തിൽ കുറെ അനർത്ഥങ്ങൾ നടന്നുകൊണ്ടിരുന്നു,കംസന്റെ പരാക്രമികൾ ഇപ്പോൾ വേണമെങ്കിലും കണ്ണനെ ഉപദ്രവിക്കും എന്ന എന്ന് നന്ദഗോപരെ അലട്ടിക്കൊണ്ടിരുന്നു

✨അങ്ങനെ ഇവിടെ താമസ യോഗ്യം അല്ല എന്ന തീരുമാനത്തിൽ അവർ എത്തിച്ചേരുന്നു , അങ്ങനെ എല്ലാവരും കൂടി ആലോചിച്ച ശേഷം വൃന്ദാവനത്തിലേക്കു താമസം മാറാൻ തീരുമാനിച്ചു

✨ഭഗവാൻ ഗോകുലത്തിൽ നിന്നും വൃന്ദാവനത്തിലേക്കു പോകുകയാണ്

✨അങ്ങിനെ രാമ കൃഷ്ണന്മാരും, ഗോപന്മാർ എല്ലാം കൂടി സാദനങ്ങൾ എല്ലാം എടുത്ത് അമ്പും വില്ലും എല്ലാം ആയി വൃന്ദാവനത്തിൽ എത്തി, വളരെ മനോഹരമായ സ്ഥലം എന്താ കാനന ഭംഗി ...... 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 16 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/ylpDsToFWX4
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment