ശ്രീ കൃഷ്ണ അവതാരം ഭാഗം -17
KRISHNAVATHARAM PART - 17
▬▬▬▬▬▬▬▬▬▬▬▬▬▬▬
കഥ ഭാഗം :- കാളിയമർദ്ദനം
✨ഒരു ദിവസം ശ്രീ കൃഷ്ണൻ ബലരാമനെ കൂട്ടാതെ മറ്റു ഗോപമാരോടൊത്തു കാട്ടിലേക്ക് പോകുകയാണ്
✨അവർ എല്ലാം കാലികളെ മേച്ചും നടന്നു നട്ടുച്ച ആയത്തോടുകൂടി ദാഹം ശമിപ്പിക്കാൻവേണ്ടി കാളിന്ദി നദിയിലെ ജലം എല്ലാവരും കുടിച്ചു
✨അങ്ങിനെ പശുക്കളും ഗോപ പാലന്മാരെല്ലാം ജലം കുടിച്ചു, അൽപ സമയത്തിനുള്ളിൽ അവരെല്ലാം മയങ്ങി വീണു?
✨കാളിയന്റെ വിഷ വീര്യത്താൽ ആണ് അവരെല്ലാം ബോധ രഹിതർ ആയത്!!!!
ബാക്കി ഭാഗം വെറും 6 മിനിറ്റ് :15 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു
കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★
★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്
★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും
★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !
ഓം നമോ ഭഗവതേ വാസുദേവായ
തുടരും.....
▬▬▬▬▬▬
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/0SdA_Drq6zI
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment