Tuesday, June 22, 2021

പ്രലംബവധം KRISHNAVATHARAM PART - 18

ശ്രീ കൃഷ്ണ അവതാരം ഭാഗം -18 
KRISHNAVATHARAM PART - 18
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- പ്രലംബവധം 

✨ഗോപന്മാരെ ഒക്കെ കൂട്ടി കൃഷ്ണൻ പശുക്കളെ മേക്കാൻ പോകുകയാണ് അങ്ങിനെ അവർ വൃന്ദാവനത്തിൽ കാട്ടിൽ എത്തി

✨കളിച്ചും ചിരിച്ചും , ഓടിയും ഒക്കെയാണ് ആ അനോഹരമായ യാത്ര..., അന്നത്തെ ദിവസം അവർ അവിടെ ഉള്ള ഒരു പേരാലിന്റെ ചുവട്ടിൽ കളിക്കാൻ തുടങ്ങി

✨ഈ സമയം പ്രലംബൻ എന്നൊരു അസുരൻ ഒരു ബാലന്റെ രൂപം ധരിച്ചു അവരുടെ കൂടെ കളിക്കാൻ തുടങ്ങി

✨എന്നാൽ ഈ അപകടം ശ്രീ കൃഷ്ണൻ മനസിലാക്കി, കണ്ണൻ പിന്നെ എന്താണ്  ചെയ്തത് ?!!!! 

ബാക്കി ഭാഗം വെറും 6 മിനിറ്റ് :63 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/ARpPsmMT1xw
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment