Tuesday, June 22, 2021

കാട്ട് തീയിൽ നിന്ന് രക്ഷിക്കുന്ന കഥ KRISHNAVATHARAM PART - 19

 ശ്രീ കൃഷ്ണ അവതാരം ഭാഗം -19 
KRISHNAVATHARAM PART - 19
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- കാട്ട് തീയിൽ നിന്ന് രക്ഷിക്കുന്ന കഥ 

✨പശുക്കൾ സ്വയം മേഞ് വളരെ വലിയ പുല്ലുകൾ ഉള്ള  മറ്റൊരു വനത്തിൽ എത്തി,

✨ഗോപന്മാരെല്ലാം പശുക്കളെ തേടി നടന്നു എന്നാൽ അവരെ കണ്ടെത്താൻ ആയില്ല

✨അങ്ങനെ കൃഷ്ണനും ബലരാമനും ഗോപന്മാരെല്ലാം കൂടി തിരഞ്ഞു തിരഞ്ഞു ആ വനത്തിലും എത്തി

✨എന്നാൽ ഈ വനത്തിൽ പെട്ടന്ന് ഒരു കാട്ടു തീ പടരാൻ തുടങ്ങി, പശുക്കളും എല്ലാവരും പേടിച്ചു കരയാൻ തുടങ്ങി 

ബാക്കി ഭാഗം വെറും 4 മിനിറ്റ് : 20 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/6UAtxcn3_XE
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment