Tuesday, June 22, 2021

മഥുരാപുരിയിലേക്കുള്ള യാത്ര KRISHNAVATHARAM PART - 28

ശ്രീ കൃഷ്ണ അവതാരം ഭാഗം -28 
KRISHNAVATHARAM PART - 28
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- മഥുരാപുരിയിലേക്കുള്ള യാത്ര 

✨അങ്ങനെ നേരം വെളുത്തു പ്രഭാത കർത്തവ്യങ്ങൾ എല്ലാം കഴുഞ്ഞു ബലരാമനും ,ശ്രീകൃഷ്ണനും ,നന്ദഗോപരും എല്ലാം മധുരാ പുരിയിലേക്കു യാത്ര ആയി

✨ബലരാമനും ശ്രീ കൃഷ്ണനും അക്രൂരന്റെ രഥത്തിൽ കയറി ,ബാക്കിയുള്ളവർ മറ്റൊരു രഥത്തിലും

✨അങ്ങനെ കുറെ ചെന്നപ്പോൾ ദാഹം തീർക്കാൻ ആയി,കാളിന്ദീ നദിയിൽ എല്ലാവരും എത്തി തുടർന്ന് ജലം എല്ലാവരും കുടിച്ചു ദാഹം തീർത്തു

✨അക്രൂരനു ആ നദി വളരെ ഇഷ്ടപ്പെട്ടു അദ്ദേഹം ആ നദിയിൽ സ്നാനം ഒക്കെ ചെയ്തു വരുവാൻ വേണ്ടി നദിയിലേക്കു ഇറങ്ങി, വെള്ളത്തിൽ മുങ്ങിയ അക്രൂരർക്കു ഭഗവത് ദർശനം ലഭിക്കുന്നു 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 22 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/Bfnxgx6eHgs
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment