Tuesday, June 22, 2021

മഥുരാദർശനം KRISHNAVATHARAM PART - 29

 ശ്രീ കൃഷ്ണ അവതാരം ഭാഗം -29 
KRISHNAVATHARAM PART - 29
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- മഥുരാദർശനം 

✨കണ്ണനും ,ബലരാമനും ഗോകുലത്തിൽ നിന്നും മധുരയിൽ എത്തി , അങ്ങിനെ അക്രൂരർ തന്റെ ദൗത്യം പൂർത്തിയായി എന്നറിയിക്കാൻ കംസന്റെ അടുത്തേക്ക് പോയി

✨ഈ സമയം ബലരാമനും ശ്രീ കൃഷ്ണനും മധുരാപുരി മുഴുവൻ ചുറ്റിക്കാണുവാൻ തുടങ്ങി

✨മനോഹരമായ മധുര രാമ കൃഷ്ണമാർ വളരെ രസത്തോടെ ചുറ്റിക്കണ്ടു, പലരും അതിശയത്തോടെ ആണ് രാമകൃഷ്ണമാരെ നോക്കി കണ്ടത്

✨മഥുരാദർശനം നടത്തുന്ന രാമ കൃഷ്ണൻ മാർക്ക് പലരും പല ദ്രവ്യങ്ങളും നൽകി സ്വീകരിച്ചു 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 22 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/ftOoNBLEBgk
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment