Tuesday, June 22, 2021

കംസന്റെ ദുസ്വപ്നം KRISHNAVATHARAM PART - 30

ശ്രീ കൃഷ്ണ അവതാരം ഭാഗം -30 
KRISHNAVATHARAM PART - 30 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- കംസന്റെ ദുസ്വപ്നം 

✨ഭഗവാൻ മധുര ദർശിച്ചുകൊണ്ടിരിക്കുകയാണ്, അങ്ങിനെ ബാലരാമനൊപ്പം നടക്കുമ്പോൾ അവിടെ ധനുർയാഗം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്ന സ്ഥലത്തു എത്തി

✨അവിടെ ആരും പ്രവേശിക്കാതെ ഇരിക്കാൻ വേണ്ടി കംസനാൽ ഒരുപാടു കാവൽക്കാരെ നിയോഗിച്ചിട്ടുണ്ട്

✨ഈ സമയത്താണ് അവിടെ മനോഹരമായ ഒരു അമ്പും വില്ലും ഭഗവാൻ കാണുവാൻ ഇടയായത്,ഒരുപാടു കാവൽ ഭടന്മാരുടെ സമക്ഷത്തിലൂടെ നടന്നു ഭഗവാൻ അത് കൈക്കലാക്കി

✨വളരെ ലാഘവത്തോടെ അതിൽ ഞ്ഞാൻ ഒക്കെ കെട്ടി അമ്പും വില്ലും ഭഗവാൻ വലിച്ചു വിട്ടു... 

ബാക്കി ഭാഗം വെറും 4  മിനിറ്റ് : 02 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/B_mCWRFM208
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment