Tuesday, June 22, 2021

കുവലയവധം KRISHNAVATHARAM PART - 31

ശ്രീ കൃഷ്ണ അവതാരം ഭാഗം -31 
KRISHNAVATHARAM PART - 31 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- കുവലയവധം 

✨ഭഗവാൻ മധുരാ ദർശനം നടത്തി പിറ്റേ ദിവസം ആയി, നോക്കുമ്പോൾ അവിടെ മല്ല യുദ്ധത്തിനുള്ള പുറപ്പാടുകൾ ആണ് നടക്കുന്നത്

✨എല്ലാ സജ്ജീകരണങ്ങളും നടന്നു കഴിഞ്ഞു അവിടെ ഒരുപാടു ആളുകൾ വന്നിട്ടുണ്ട് അവർക്കെല്ലാം പ്രത്യകം പ്രത്യകം സ്ഥാനം  കംസൻ ഒരുക്കിയിട്ടുണ്ട്

✨അവിടെ ചാണൂരൻ ,മുഷ്ടികൻ, പൂടൻ ,ശലൻ, തോസകലൻ എന്നീ അഞ്ചു മല്ലന്മാർ അവിടെ റെഡിയായിട്ടുണ്ട് യുദ്ധത്തിനായി

✨ഈ സമയം ബലരാമൻ പറഞ്ഞു നമുക്ക് മല്ലയുദ്ധം കാണാൻ പോകാം എന്ന്? അങ്ങനെ രണ്ടുപേരും വേദിയിലേക്ക് നടന്നു,ഈ സമയം ഭഗവാനെ വകവരുത്താൻ ഒരു ആനയെ കംസൻ അവിടെ ഏർപ്പെടുത്തി 

ബാക്കി ഭാഗം വെറും 5 മിനിറ്റ് : 41 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/6EGiqhiUiTw
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment