Tuesday, June 22, 2021

ചാണൂരവധം KRISHNAVATHARAM PART - 32

ശ്രീ കൃഷ്ണ അവതാരം ഭാഗം -32 
KRISHNAVATHARAM PART - 32 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ചാണൂരവധം 

✨രാമകൃഷ്ണമാർ കംസൻ ഒരുക്കിയ മല്ലയുദ്ധം കാണുവാൻ പോകുന്നു ഈ സമയം കംസൻ ഒരു മദയാനയെ  ഒരുക്കിയിരുന്നു രാമകൃഷ്ണമാരെ വധിക്കാൻ

✨ഈ സമയം കുവലയൻ എന്ന മദയാന രാമകൃഷ്ണന്മാരെ തടസ്സപ്പെടുത്തി, ആനയെ വധിച്ച രാമകൃഷ്ണമാർ മല്ലയുദ്ധം നടക്കുന്ന സ്ഥലത്തേക്ക് രംഗപ്രവേശം ചെയ്തു

✨അങ്ങനെ കംസൻ മനസിലാക്കി കുവലയൻ മരിച്ചു എന്നത് , പിന്നീട് കംസൻ  ചാണൂരൻ എന്ന അസുരനോടൊപ്പംമല്ലയുദ്ധത്തിൽ ഏർപ്പെടാൻ രാമ കൃഷ്ണമാരെ ക്ഷണിച്ചു

✨ക്ഷണം സ്വീകരിച്ച രാമകൃഷ്‌ന്മാർ യുദ്ധത്തിൽ പങ്കെടുത്തു പിന്നീട് അവിടെ വളരെ വലിയ മല്ലയുദ്ധം തന്നെ അവിടെ നടന്നു 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 19 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 




കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/kzAIUdrjk2A
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment