Tuesday, June 22, 2021

കംസവധം KRISHNAVATHARAM PART - 33

ശ്രീ കൃഷ്ണ അവതാരം ഭാഗം -33 
KRISHNAVATHARAM PART - 33 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- കംസവധം 

✨കുവലയവധം, കഴിഞ്ഞു ചാണൂരവധവും കഴിഞ്ഞു കണ്ണൻ അങ്ങനെ നിൽക്കുകയാണ്, ഈ സമയം അല്പം കംസൻ ഒന്ന് ഭയപ്പെട്ടു

✨കംസൻ , ആ വാദ്യങ്ങൾ ഒച്ചകൾ എല്ലാം നിർത്താൻ ആജ്ഞാപിച്ചു, എന്നിട്ട് ഒരല്പം കോപംകൊണ്ടു ജ്വലിച്ചു

✨കംസന്റെ പ്രകോപനം കാരണം കൃഷ്‌ണൻ കംസന്റെ അടുത്തേക്ക് ചീറി പാഞ്ഞു, കംസനു മനസിലായി തന്റെ അന്തകൻ അടുത്തെത്തി എന്ന്

✨എങ്കിലും ധൈര്യം കൈവിടാതെ കംസൻ തന്റെ വാളു ഊരി കൃഷ്ണന് നേരെ നീട്ടി, അങ്ങിനെ കംസനെ ബലാത്കാരത്തിൽ കംസനെ പിടിച്ചു വലിച്ചു കിരീടം എല്ലാം എടുത്തെറിഞ്ഞു കണ്ണൻ 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 19 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/l6swNHTsZyQ
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment