Tuesday, June 22, 2021

അക്രൂരന്റെ ആതിഥ്യം KRISHNAVATHARAM PART - 34

ശ്രീ കൃഷ്ണ അവതാരം ഭാഗം -34 
KRISHNAVATHARAM PART - 34 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- അക്രൂരന്റെ ആതിഥ്യം 

✨അങ്ങിനെ കംസവധം കഴിഞ്ഞു, ഭഗവാനെ നന്ദ ഗോപർക്കും, ദേവകിക്കും മനസിലായി ഇതു നമ്മുടെ പുത്രൻ ആയ ശ്രീ കൃഷ്ണൻ ആണെന്നും, ഭഗവാൻ ആണെന്നും ,അങ്ങിനെ കണ്ണനെ അവർ സ്വീകരിച്ചു

✨കംസ വധത്തിനു ശേഷ൦, കൃഷ്ണനും ബലരാമനും കൂടി അക്രൂരന്റെ ഭവനത്തിൽ ചെന്നു ,ഭഗവാൻ അവിടെ വന്നതിൽ അക്രൂരർ അതീവ സന്തോഷവാനായി ഭഗവാന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു

✨ഈ സമയം ഭഗവാൻ കൃഷ്ണൻ അക്രൂരരെ ഒരു ദൗത്യം ഏല്പിച്ചു,

✨അക്രൂരരെ ഹസ്തിന പുരിയിൽ പോയി അവിടത്തെ സ്ഥിതിഗതികൾ എന്തൊക്കെ എന്ന് മനസിലാക്കി വന്നാലും എന്നതായിരുന്നു ആ ദൗത്യം 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 26 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/Y7xzDUqp-2M
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment