Tuesday, June 22, 2021

മഥുരാപുരിയുടെ നിർമ്മാണം KRISHNAVATHARAM PART - 35

ശ്രീ കൃഷ്ണ അവതാരം ഭാഗം -35 
KRISHNAVATHARAM PART - 35 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- മഥുരാപുരിയുടെ നിർമ്മാണം 

✨കംസന്റെ വധത്തിനു ശേഷം അദ്ദേഹത്തിന്റെ പത്‌നി മാരായ അത്തിയും, പ്രാപ്തിയും അതീവ ദുഖിത ആയി

✨അവർ അതീവ വിഷമത്തോടെ അവരുടെ പിതാവായ ജരാസന്ധൻ അടുത്ത് ചെന്ന് നടന്ന കാര്യങ്ങൾ എല്ലാം വിവരിച്ചു

✨പുത്രിമാരുടെ ദുഃഖം കണ്ട ജരാസന്ധൻ, ഇനി ഈ ഭൂമിയിൽ യാദവന്മാർ ജീവിക്കാൻ പാടില്ല എന്ന് തീർച്ചയാക്കി, വൻ സൈന്യത്തോടുകൂടി മധുരാ പുരിയെ വളഞ്ഞു

✨ഇതറിഞ്ഞ രാമ കൃഷ്ണമാർ ജരാസന്ധൻ മധുരാ പുരിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ  അതിർത്തിയിൽ നേരിടാൻ സജ്ജമായി 

ബാക്കി ഭാഗം വെറും 7 മിനിറ്റ് : 21 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/46c56LeIJc8
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment