Tuesday, June 22, 2021

രുക്മണീസ്വയംവരം KRISHNAVATHARAM PART - 36

ശ്രീ കൃഷ്ണ അവതാരം ഭാഗം -36 
KRISHNAVATHARAM PART - 36 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- രുക്മണീസ്വയംവരം 

✨വിദർഫയിലെ രാജാവായ ഗ്രീഷ്‌മകന്റെ പുത്രിയായിരുന്നു രുക്മണി, ചെറുപ്പകാലം മുതൽ രുക്മണി ഭഗവാനെ തന്നെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തിൽ കഴിയുകയായിരുന്നു

✨രുക്മണിയുടെ ഈ ആഗ്രഹം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നാൽ രുഗ്മി എന്ന സഹോദരനുമാത്രം ഈ വിവാഹത്തോട് താല്പര്യം ഇല്ലായിരുന്നു

✨രുഗ്മിക്കു ഭഗവാനോട് ശത്രുത്വം ഉണ്ടായിരുന്നു , അതിനാൽ തന്നെ തന്റെ സഹോദരിയെ അയൽ രാജ്യത്തെ ശിശുപാലന് വിവാഹം കഴിച്ചുകൊടുക്കാൻ ആണ് ആഗ്രഹിച്ചത്

✨ഇതറിഞ്ഞ രുഗ്മണി വല്ലാതെ ഭയപ്പെട്ടു, രുഗ്മണി ഒരു ബ്രാഹ്മണനെ ഭഗവാന്റെ അടുത്തേക്ക് അയക്കുന്നു, ശേഷം കാര്യങ്ങൾ എല്ലാം ഭഗവാനെ അറിയിക്കുന്നു 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 29 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/Z3l_hNQDPO0
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment