Tuesday, June 22, 2021

രുക്മിയുമായുള്ളയുദ്ധം KRISHNAVATHARAM PART - 37

ശ്രീ കൃഷ്ണ അവതാരം ഭാഗം -37 
KRISHNAVATHARAM PART - 37 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- രുക്മിയുമായുള്ളയുദ്ധം 

✨രുഗ്മണിയെ ശിശുപാലന് വിവാഹം ചെയ്തുകൊടുക്കാൻ സഹോദരൻ ആയ രുഗ്മി ആഗ്രഹിച്ചു

✨ഭഗവാൻ കൃഷ്ണൻ രുഗ്മണിയെ തേരിൽ കേറ്റി കൊണ്ടു  കണ്ടപ്പോൾ രുഗ്മിക് അപമാനം ആണ് ഉണ്ടായത്

✨ഈ സമയം ജരാസന്ധൻ കൃഷ്ണനുമായി യുദ്ധം ചെയ്യാൻ ആരംഭിക്കുന്നു, ജരാസന്ധനെ ഭഗവാൻ പല സമയങ്ങളിൽ വെറുതെ വിട്ടതാണ്

✨രുഗ്‌മിയും വൻ സൈന്യത്തോടുകൂടി ഭഗവാനെ നേരിടുന്നു 

ബാക്കി ഭാഗം വെറും 5  മിനിറ്റ് : 11 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/-4phqI27nMM
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment