Tuesday, June 22, 2021

ശംബര വധം KRISHNAVATHARAM PART - 38

ശ്രീ കൃഷ്ണ അവതാരം ഭാഗം -38 
KRISHNAVATHARAM PART - 38 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ശംബര വധം 

✨പരമ ശിവന്റെ കോപാഗ്നിയിൽ ദഹിച്ച കാമദേവൻ ശ്രീകൃഷ്ണന്റെ പുത്രനായി പ്രത്യുഗ്നൻ എന്ന പേരിൽ രുഗ്മണിയിൽ ജനിക്കുന്നു

✨കശ്യപന് ധനുവിൽ ഉണ്ടായ അസുരൻ ആയ ശംബരൻ തന്റെ ശത്രു ആണ് പ്രത്യുഗ്നൻ എന്ന് തിരിച്ചറിഞ്ഞു

✨അങ്ങനെ ശംബരൻ പ്രത്യുഗ്നൻ ജനിച്ഛ് ആറാമത്തെ ദിവസം ആ ശിശുവിനെ അപഹരിച്ചു കൊണ്ടുപോയി ഒരു സമുദ്രത്തിലേക്ക് എറിഞ്ഞു

✨എന്നാൽ ശിശുവായ പ്രത്യുഗ്നൻ മരിച്ചുപോയില്ല ,അവനെ ഒരു വലിയ മത്സ്യം വിഴുങ്ങി 

ബാക്കി ഭാഗം വെറും 4  മിനിറ്റ് : 45  സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/ay3eQO9a3Us
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment