Tuesday, June 22, 2021

സ്യമന്തകം എന്ന ദിവ്യരത്നം KRISHNAVATHARAM PART - 39

ശ്രീ കൃഷ്ണ അവതാരം ഭാഗം -39 
KRISHNAVATHARAM PART - 39 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- സ്യമന്തകം എന്ന ദിവ്യരത്നം 

✨സത്രജിത് എന്ന യാദവന് സൂര്യ ഭഗവാനിൽ നിന്നും സെമന്ദകം എന്നൊരു ദിവ്യ രത്‌നം ലഭിച്ചു

✨ഈ രത്‌നം ഗൃഹത്തിൽ വച്ച് പൂജിച്ചാൽ ദിവസവും എട്ടെട്ടു ഭാരം  സ്വർണ്ണം ലഭിക്കും, അവിടെ ആധി വ്യാദിയൊന്നും ബാധിക്കില്ല എന്നതാണ് ഈ രത്‌നത്തിന്റെ ഗുണം

✨ഈ രത്നം ലഭിച്ച അഹങ്കാരത്താൽ സത്രാജിത് ഈ രത്നവുമായി ശ്രീ കൃഷ്ണ സന്നിധിയിൽ എത്തി

✨എന്നാൽ ഭഗവാൻ കൃഷ്ണൻ സത്രാജിത്തിനോട് ആ രത്‌നം യാചിച്ചു, എന്നാൽ അദ്ദേഹം ഭഗവാന് അത് കൊടുത്തില്ല 

ബാക്കി ഭാഗം വെറും 7 മിനിറ്റ് : 49   സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/jastb2vW8zY
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment