അക്ലിയത്ത് ശിവക്ഷേത്രം - കണ്ണൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥കേരളത്തിൽ കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. വടക്ക് അഴിക്കൽ ഫെറി റോഡിലെ വൻകുളത്ത് വയൽ എന്ന സ്ഥലത്ത് അക്ലിയത്ത് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്
🔥ആയിരം കൊല്ലത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നു കരുതപ്പെടുന്നു, കിരാതമൂർത്തിയാണ് പ്രധാന പ്രതിഷ്ഠ
🔥കിരാതാർജ്ജുനവിജയത്തെ അടിസ്ഥാനമാക്കി അർജുനൻ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്.
✨✨✨✨✨✨✨✨✨✨✨
അക്ലിയത്ത് ശിവക്ഷേത്രം - കണ്ണൂർ ⬅️ Click Now

No comments:
Post a Comment