ഉറുമ്പച്ചൻ കോട്ടം ക്ഷേത്രം - കണ്ണൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഉറുമ്പച്ചൻ ക്ഷേത്രം അഥവാ ഉറുമ്പച്ചൻ ഗുരുസ്ഥാനം
🔥ആയിരം കൊല്ലത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നു കരുതപ്പെടുന്നു, കിരാതമൂർത്തിയാണ് പ്രധാന പ്രതിഷ്ഠ
🔥ഉയർത്തിക്കെട്ടിയ ഒരു തറ മാത്രമാണ് ഈ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ തോട്ടട എന്ന സ്ഥലത്തു നിന്നും കിഴുന്നപ്പാറയിലേക്കുള്ള റോഡിൽ കുറ്റിക്കകം എന്നിടത്താണ് ഈ ക്ഷേത്രം.
✨✨✨✨✨✨✨✨✨✨✨
ഉറുമ്പച്ചൻ കോട്ടം ക്ഷേത്രം - കണ്ണൂർ ⬅️ Click Now

No comments:
Post a Comment