Sunday, July 4, 2021

മള്ളിയൂർ മഹാഗണപതിക്ഷേത്രം - കോട്ടയം

മള്ളിയൂർ മഹാഗണപതിക്ഷേത്രം - കോട്ടയം 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥കേരളത്തിൽ കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ കുറുപ്പന്തറ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മള്ളിയൂർ ശ്രീ മഹാഗണപതിക്ഷേത്രം 

🔥ഗണപതിഭഗവാന്റെ അപൂർവ്വസങ്കല്പമായ ബീജഗണപതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ  

🔥ഒരുകാലത്ത് ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പിന്നീട് ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ കാലത്താണ് ഇന്നത്തെ രൂപത്തിലാക്കിയത്

✨✨✨✨✨✨✨✨✨✨✨ 






No comments:

Post a Comment