Sunday, July 4, 2021

കക്കാട് മഹാഗണപതിക്ഷേത്രം - തൃശ്ശൂർ

 കക്കാട് മഹാഗണപതിക്ഷേത്രം - തൃശ്ശൂർ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥കേരളത്തിൽ, തൃശ്ശൂർ ജില്ലയിൽ കുന്നംകുളം പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കക്കാട് മഹാഗണപതിക്ഷേത്രം 

🔥കേരളത്തിൽ ഗണപതി പ്രധാനദേവനായി വരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഗണപതിയ്ക്കൊപ്പം ശിവസ്വരൂപമായ വേട്ടേയ്ക്കരനും കുടികൊള്ളുന്നു  

🔥ഇടത്തോട്ട് തുമ്പിക്കൈ നീട്ടിയ അപൂർവ്വപ്രതിഷ്ഠയാണ് ഇവിടത്തെ ഗണപതിഭഗവാൻ

✨✨✨✨✨✨✨✨✨✨✨ 




No comments:

Post a Comment