പഴവങ്ങാടി ഗണപതിക്ഷേത്രം - തിരുവനന്തപുര൦
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥കേരള സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് അല്പം വടക്കുമാറി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് പഴവങ്ങാടി മഹാഗണപതിക്ഷേത്രം
🔥കേരളത്തിലെ ഏറ്റവും പേരുകേട്ട ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന ഗണപതിഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ
🔥തിരുവനന്തപുരം പഴവങ്ങാടി ദേശത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ദർശനം. വളരെ ചെറിയൊരു ക്ഷേത്രമാണിത്. 2019-ൽ നടന്ന വിപുലമായ നവീകരണത്തിനുശേഷം ക്ഷേത്രം പൂർണ്ണമായും കേരളീയശൈലിയിൽ പുതുക്കിപ്പണിതു
✨✨✨✨✨✨✨✨✨✨✨
പഴവങ്ങാടി ഗണപതിക്ഷേത്രം - തിരുവനന്തപുര൦ ⬅️ Click Now

No comments:
Post a Comment