മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം - ആലപ്പുഴ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥ആലപ്പുഴ ജില്ലയിൽ മാന്നാറിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രം. ഭൂതത്താന്മാർ കെട്ടിയെന്ന് വിശ്വസിക്കുന്ന മതിൽക്കെട്ടും, വിശാലമായ ക്ഷേത്ര മൈതാനവും, ഒത്ത നടുവിലായി കേരളശൈലിയിലുള്ള ക്ഷേത്ര സമുച്ചയവും
🔥തൃക്കുരട്ടിയിലെ മതിൽക്കെട്ട് ഒറ്റ രാത്രികൊണ്ട് ശിവഭൂതഗണങ്ങൾ പണിതീർത്തതാണ് എന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ ഇവിടുത്തെ ശിവൻ തപസ്വി ഭാവത്തിലാണ്
🔥മാന്നാർ തൃക്കുരട്ടിക്ഷേത്രം ദാരുശില്പങ്ങളാൽ സമ്പന്നമാണ്. ഇവിടുത്തെ വട്ടശ്രീകോവിലിലെ പ്ലാവിന്തടിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ദാരുശില്പങ്ങൾ ശ്രദ്ധേയമാണ്.
✨✨✨✨✨✨✨✨✨✨✨

No comments:
Post a Comment