Sunday, July 4, 2021

തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - ത്രിശൂർ

 തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - ത്രിശൂർ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ അയ്യന്തോളിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണ് തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രം 

🔥ബാലരൂപത്തിലുള്ള സുബ്രഹ്മണ്യസ്വാമി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവനായി ഗണപതിയുമുണ്ട്  

🔥തൃശ്ശൂർ വടക്കുന്നാഥന്റെ പുത്രനാണ് ഈ ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമി എന്നാണ് വിശ്വാസം

✨✨✨✨✨✨✨✨✨✨✨ 





No comments:

Post a Comment