Sunday, July 4, 2021

വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം - എറണാകുളം

 വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം - എറണാകുളം 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥എറണാകുളം നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ വൈറ്റിലയിൽ, ദേശീയപാത 966-നും എറണാകുളം-ഏറ്റുമാനൂർ സംസ്ഥാനപാതയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രം 

🔥ഒരേ വളപ്പിൽ ശിവനും സുബ്രഹ്മണ്യനും പ്രധാനപ്രതിഷ്ഠകളായുള്ള രണ്ട് ക്ഷേത്രങ്ങളാണ് ഒറ്റ പേരിൽ അറിയപ്പെടുന്നത്  

🔥ഈ ക്ഷേത്രങ്ങളിലെ ശിവക്ഷേത്രം പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഉൾപ്പെടുന്നു. ഇവിടത്തെ സുബ്രഹ്മണ്യപ്രതിഷ്ഠ സ്വയംഭൂവാണ്.

✨✨✨✨✨✨✨✨✨✨✨ 




No comments:

Post a Comment