ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്രം- കണ്ണൂര്‍
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥വേട്ടക്കൊരുമകനും ദൈവത്താറും തമ്മിലുള്ള സൗഹൃദത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ ക്ഷേത്രം.
🔥ശങ്കരനാരായണ ചൈതന്യമാണ് ഇവിടെ കുടികൊള്ളുന്നത്. വൈദ്യനാഥ സ്വരൂപത്തിലുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ.
🔥ശനിദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമാണ് ഇവിടം. ഇവിടെ എല്ലാ ദിവസവും വെള്ളാട്ട് നടത്തുന്നു എന്നത് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment