പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം - തൃശ്ശൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥തൃശ്ശൂർ ജില്ലയിൽ തിരുവില്വാമലയിലുള്ള പ്രസിദ്ധമായ ഒരു ഭഗവതിക്ഷേത്രമാണ് പറക്കോട്ടുകാവ് ശ്രീ ഭഗവതിക്ഷേത്രം. അത്യുഗ്രദേവതായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ
🔥പ്രസിദ്ധമായ ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ മേടമാസത്തിലാണ് മഹോത്സവം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം
🔥ഭക്തിയിലും ആത്മീയതയിലും മാത്രമല്ല സാമൂഹികപരമായ കടമയും നിർവഹിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment