വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം - തൃശ്ശൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥നാടിൻറെ പെരുമയും വിശുദ്ധിയും ഉയർത്തിക്കൊണ്ട് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി ദേശത്താണ് വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സ്ഥിതി കൊള്ളുന്നത്
🔥ശിവ ഭഗവാന്റെയും കൂളിവാകയായി വേഷം ധരിച്ച പാർവതി ദേവിയുടെയും ദൈവിക പുത്രനായ ശ്രീ വിഷ്ണുമായ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ
🔥ജാതി മത ഭേദാതികളില്ലാതെ ഏതൊരാളെയും ഒന്നുപോലെയാണ് ക്ഷേത്രം സ്വീകരിക്കുന്നത്
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment