Saturday, July 31, 2021

ഭഗവദ് ദൂത് KRISHNAVATHARAM PART - 49

 ശ്രീ കൃഷ്ണ അവതാരം ഭാഗം -49 
KRISHNAVATHARAM PART - 49 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ഭഗവദ് ദൂത് 

✨പാണ്ഡവർക്ക് രാജ്യം ലഭിക്കണം എങ്കിൽ 12 വർഷത്തെ വനവാസവും ഒരു വര്ഷം അജ്‌ഞാത വാസവും വിജയകരമായി പൂർത്തീകരിക്കണം എന്നാണ് നിബന്ധന

✨അങ്ങിനെ അവർ വനവാസം അജ്ഞാത വാസം എന്നിവ പൂർത്തീകരിച്ചു വന്നപ്പോൾ രാജ്യം കൊടിക്കില്ല എന്ന അവസ്ഥ ആയി , ഇനി അവർക്കു മുന്നിൽ യുദ്ധം മാത്രമേ വഴിയുള്ളു

✨യുദ്ധം ഉണ്ടാകുകയാണെകിൽ ശ്രീ കൃഷ്ണ ഭഗവാന്റെ സഹായം ഉണ്ടാകണം എന്ന് ഇരുപക്ഷക്കാരും  ദുര്യോധനനും ,യുധിഷ്ടിരണം ആഗ്രഹിച്ചു

✨എന്നാൽ ഏറ്റവും കൂടുതൽ ആഗ്രഹം അര്ജുനന് ആയിരുന്നു 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 15 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 

കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  


 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/lJ-OOJb7SAA
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment