Saturday, July 31, 2021

ഗീതോപദേശം KRISHNAVATHARAM PART - 50

 ശ്രീ കൃഷ്ണ അവതാരം ഭാഗം -50 
KRISHNAVATHARAM PART - 50 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ഗീതോപദേശം 

✨കൗരവരും പാണ്ഡവരും യുദ്ധത്തിനൊരുങ്ങി ധർമ്മ ക്ഷേത്രം ആയ, കുരു ക്ഷേത്രത്തിൽ എത്തി

✨പാണ്ഡവ പക്ഷത്തു ഏഴു അക്ഷോണികളും , കൗരവ പക്ഷത്തു പതിനൊന്നു അക്ഷോണികളും ഇവ രണ്ടും കൂടി പതിനെട്ട് അക്ഷോണികൾ ആയി കുരു ക്ഷേത്രം

✨യുദ്ധ ഭൂമിയിൽ ഭഗവാൻ കൃഷ്ണൻ അര്ജുനന് സാരഥി ആയി, ഹനുമാൻ ആണ് സാന്നിധ്യം നാലു വെള്ള കുതിരകളോട് കൂടി നന്ദികൊഷം എന്ന രഥത്തിൽ അർജുനൻ നിൽക്കുന്നു

✨ഈ സമയം ഭഗവാൻ പാഞ്ചജന്യം എന്ന എന്ന ശങ്കു മുഴക്കി.... 

ബാക്കി ഭാഗം വെറും 6 മിനിറ്റ് :19 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/QqjMncGLUrc
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment