Saturday, July 31, 2021

അശ്വത്ഥാമാവിന്റെ ദുഷ്ടപ്രവൃത്തികൾ KRISHNAVATHARAM PART - 52

 ശ്രീ കൃഷ്ണ അവതാരം ഭാഗം -52 
KRISHNAVATHARAM PART - 52 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- അശ്വത്ഥാമാവിന്റെ ദുഷ്ടപ്രവൃത്തികൾ 

✨മഹാഭാരത യുദ്ധം അവസാനിച്ചിട്ടും ദ്രോണ പുത്രൻ ആയ അശ്വത്ഥാമാവ്‌ പാണ്ഡവരോടുള്ള പക മാറ്റിയില്ല മാത്രമല്ല അത് കൂടുകയും ചെയ്തു

✨തുടയെല്ല് പൊട്ടി യുദ്ധ കളത്തിൽ കിടക്കുന്ന ദുര്യോദനറെ സമീപത്ത് വച്ച് അശ്വത്ഥാമാവ്‌ പാണ്ഡവന്മാരെ എല്ലാം സകുടുംബം നശിപ്പിക്കും എന്ന് പ്രതിജ്ഞ ചെയ്യുകയാണ് ചെയ്തത്

✨കൃപാചാര്യർ , കൃതവർമാവ് എന്നിവരോടൊപ്പം പാണ്ഡവ ശിബിരത്തിൽ പോയി അവിടെ ഉറങ്ങി കിടക്കുന്ന പാണ്ഡവ പുത്രവന്മാരെ വധിക്കണം എന്ന് അശ്വത്ഥാമാവ്‌ തീരുമാനിച്ചു

✨ഇതു കേട്ട കൃപാചാര്യർ അശ്വത്ഥാമാവിനെ വിലക്കി കാരണം ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ വധിക്കാൻ പാടില്ല എന്ന് അരുളി 

ബാക്കി ഭാഗം വെറും 6 മിനിറ്റ് :31 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/A1UUMQTweEU
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment