Saturday, July 31, 2021

ഭാരതയുദ്ധം KRISHNAVATHARAM PART - 51

 ശ്രീ കൃഷ്ണ അവതാരം ഭാഗം -51
KRISHNAVATHARAM PART - 51
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ഭാരതയുദ്ധം 

✨ഭാരത യുദ്ധം തുടങ്ങിയപ്പോൾ ഭീഷ്മർ ആയിരുന്നു കൗരവരുടെ സൈന്യാധിപൻ

✨അർജുനൻ ദ്രോണരുമായി യുദ്ധം ചെയ്യുന്നു, ഈ സമയം ബാഗ ദത്തൻ അര്ജുനന് നേരെ നാരായണ അസ്ത്രം പ്രയോഗിച്ചു

✨ഒരു അസ്ത്രത്തിനും ഈ നാരായണ അസ്ത്രത്തെ തടുക്കുവാൻ സാധ്യമല്ല

✨അർജുനന്റെ നേരെ വരുന്ന ഈ അസ്ത്രത്തെ കണ്ട് കൃഷ്ണൻ തന്റെ മാറ് കൊണ്ട് തടുത്തു.. 

ബാക്കി ഭാഗം വെറും 7 മിനിറ്റ് :33 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/q-BS6PP3sjU
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment