Saturday, July 31, 2021

ഭീഷ്മരുടെ ദേഹത്യാഗം KRISHNAVATHARAM PART - 53

 ശ്രീ കൃഷ്ണ അവതാരം ഭാഗം -53 
KRISHNAVATHARAM PART - 53 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ഭീഷ്മരുടെ ദേഹത്യാഗം 

✨കൃഷ്ണന് ദ്വാരകയിലേക്ക് പുറപ്പെടേണ്ട സമയം ആയി ഈ സമയം കുന്തി ദേവി അദ്ദേഹത്തിന്റെ അടുത്ത് വന്നു പറഞ്ഞു :-തന്റെ പുത്രന്മാർ എല്ലാവരും എല്ലാ ആപത്തിൽ നിന്നും രക്ഷപെട്ടത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രം ആണ്, തുടർന്നും അങ്ങയുടെ അനുഗ്രഹം എന്നും ഉണ്ടാകണം എന്ന് പറഞ്ഞു

✨പിന്നീട് അവർ എല്ലാവരും കൂടി ശര ശയിൽ കിടക്കുന്ന ഭീഷ്മരെ സന്ദർശിക്കാൻ പോയി, ഭീഷ്മർ തന്റെ അടുത്ത് നിൽക്കുന്ന എല്ലാവരെയും മനസാ വണങ്ങി

✨ഈ സമയം യുധിഷ്ഠരന് വിഷ്ണു സഹസ്ര നാമം ഭീഷ്മർ ഉപദേശിക്കുന്നു, യുധിഷ്ഠരന്റെ ചോദ്യങ്ങൾക്കു എല്ലാം ഭീഷ്മർ മറുപടി പറഞ്ഞു ഓരോത്തരും ചെയ്യേണ്ട കർത്തവ്യങ്ങളും ഭീഷ്മർ ഉപദേശിച്ചു

✨പിന്നീട് ഭീഷ്മർ സ്തുതിരാജൻ എന്ന സ്തോത്രം ചൊല്ലി  ഭഗവാനെ സ്തുതിച്ചുകൊണ്ട് മൃത്യു വരിച്ചു, പിന്നീട് ഭഗവാൻ ദ്വാരകയിലേക്കു തിരിച്ചു 

ബാക്കി ഭാഗം വെറും 6 മിനിറ്റ് :31 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/J-Blc0KW5f4
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment