Saturday, July 31, 2021

കുചേലവൃത്തം KRISHNAVATHARAM PART - 54

 ശ്രീ കൃഷ്ണ അവതാരം ഭാഗം -54 
KRISHNAVATHARAM PART - 54 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- കുചേലവൃത്തം 

✨ശ്രീ കൃഷ്ണനും ബലരാമനും സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ വിദ്യ അഭ്യസിച്ചിരുന്ന കാലം, അവിടെ സുദാമാവ് എന്നൊരു ബാലനും ഉണ്ടായിരുന്നു ഈ സുദാമാവ് തന്നെയാണ് കുചേലൻ എന്നപേരിൽ അറിയപ്പെടുന്നത്

✨പഠന കാലം കഴിഞ്ഞു ഓരോത്തരും അവരവരുടെ സ്ഥലത്തിലേക്ക് തിരിച്ചു പോയി, പിന്നീട് കുചേലൻ വളർന്നു വലുതായി ഗൃഹസ്ഥാശ്രമി ആയപ്പോൾ മഹാ ദരിദ്രൻ ആയി തീർന്നു

✨ഇദ്ദേഹത്തിന് അകെ ഉണ്ടായിരുന്നത് ശ്രീ കൃഷ്ണനിൽ ഉണ്ടായിരുന്ന അചഞ്ചലമായ ഭക്തി മാത്രം ആയിരുന്നു, മാത്രമല്ല അദ്ദേഹത്തിന്റെ പത്നി അദ്ദേഹത്തിന് യോജിച്ച അചഞ്ചലയായ ഒരു യുവതി ആയിരുന്നു

✨വിശപ്പ് സഹിച്ചു ദിവസങ്ങൾഓളം കുചേലനോടൊപ്പം കഴിച്ചു കൂടിയ കുചേല പത്നി ഒരു ദിവസം അദ്ദേഹത്തിനോട് പറഞ്ഞു, നിങ്ങളുടെ സതീർത്യന് അല്ലെ ശ്രീ കൃഷ്ണൻ ഒന്ന് അദ്ദേഹത്തെ പോയി കണ്ടൂടെ ? നമ്മുടെ ദാരിദ്ര്യത്തിന് ഒരു ശമനം ആകില്ലേ ? 

ബാക്കി ഭാഗം വെറും 6 മിനിറ്റ് :07 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/vRBK3fOQ-fU
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment