Saturday, July 31, 2021

സന്താനഗോപാലം KRISHNAVATHARAM PART - 55

 ശ്രീ കൃഷ്ണ അവതാരം ഭാഗം -55 
KRISHNAVATHARAM PART - 55 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- സന്താനഗോപാലം 

✨രാമ കൃഷ്ണമാർ ദ്വാരകയിൽ സന്തോഷിച്ചു വസിച്ചു വരുന്ന ഒരു കാലം, അങ്ങിനെ ഇരിക്കെ ദ്വാരകയിൽ ഉള്ള ഒരു ബ്രാഹ്മണന്റെ , ഭാര്യാ പ്രസവിച്ച ഉടനെ ആ കുട്ടി മരിച്ചു പോയി

✨ബ്രാഹ്മണൻ ആ മരിച്ച ശിശുവിന്റെ ശരീരവും എടുത്ത് കൃഷ്ണന്റെ അടുത്തെത്തി എന്നിട്ട് ഭഗവാനോട് ഒരുപാടു പരാതികൾ പറഞ്ഞു, എല്ലാം കേട്ട ഭഗവാൻ ഒന്നും തിരിച്ചു പറഞ്ഞില്ല

✨അങ്ങിനെ ഭഗവാൻ ഒന്നും മിണ്ടാത്ത ദുഃഖവും ആയി ആ ബ്രാഹ്മണൻ തിരിച്ചു പോയി,

✨അടുത്ത പ്രാവശ്യവും ആ ബ്രാഹ്മണന് ഇതു തന്നെ സംഭവിച്ചു അദ്ദേഹത്തിന്റെ ഭാര്യാ പ്രസവിച്ചു അൽപ സമയം കഴിയുമ്പോഴേക്കും ആ കുഞ്ഞു മരിക്കും അദ്ദേഹം വീണ്ടും ഭഗവാന്റെ അടുത്തെത്തി 

ബാക്കി ഭാഗം വെറും 9 മിനിറ്റ് :36 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/MEcv314JDZM
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment