Saturday, July 31, 2021

ബഹുലാശ്വന്റേയും ശ്രുതദേവന്റേയും ഭക്തി KRISHNAVATHARAM PART - 56

 ശ്രീ കൃഷ്ണ അവതാരം ഭാഗം -56 
KRISHNAVATHARAM PART - 56 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ബഹുലാശ്വന്റേയും ശ്രുതദേവന്റേയും ഭക്തി 

✨ശ്രീ കൃഷ്ണൻ ദ്വാരകയിൽ വസിക്കുന്നകാലം മിഥില രാജ്യത്ത് ശ്രീ കൃഷ്ണ ഭക്തരായ രണ്ടുപേര് ഉണ്ടായിരുന്നു അവരാണ്  ശ്രുതദേവൻ എന്ന ഒരു ബ്രാഹ്മണനും ബഹുലാശ്വൻ എന്ന രാജാവും

✨ഒരു ദിവസം ഭഗവാൻ രണ്ടുപേരെയും  ഒരുമിച്ചു സന്ദർശിച്ചു അനുഗ്രഹിക്കാൻ തീരുമാനിച്ചു

✨അങ്ങിനെ ഭഗവാൻ ദാരുകൻ കൊണ്ടുവന്ന രഥത്തിൽ കയറി വേദേഹ രാജ്യത്തേക്ക് പുറപ്പെട്ടു

✨അങ്ങിനെ ഭഗവാൻ എത്തിയത് അറിഞ്ഞു ശ്രുതദേവനും ,ബഹുലാശ്വൻ നും ഒരേ സമയം തന്നെ ഭഗവാനെ തങ്ങളുടെ ഭവനത്തിലേക്ക് സ്വീകരിച്ചു 

ബാക്കി ഭാഗം വെറും 5 മിനിറ്റ് :59 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/pYBhH3T03Qk
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment