Saturday, July 31, 2021

ശ്രീകൃഷ്ണ ഭഗവാന്റെ ഉറക്കം KRISHNAVATHARAM PART - 57

 ശ്രീ കൃഷ്ണ അവതാരം ഭാഗം -57 
KRISHNAVATHARAM PART - 57 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ശ്രീകൃഷ്ണ ഭഗവാന്റെ ഉറക്കം 

✨പാണ്ഡവർക്ക് രാജ്യം പോയിട്ട് ഒരു സൂചി കുത്തുവാൻ ഉള്ള സ്ഥലം പോലും ലഭിക്കില്ല എന്ന് ദുര്യോധനൻ പറഞ്ഞു

✨ഭൂതിനു പോയ ഭഗവാൻ കൃഷ്ണനെ പോലും തടവിലാക്കാൻ ആ മൂഢൻ ശ്രെമിക്കുക പോലും ചെയ്യുന്നുണ്ട്

✨മറ്റൊരു വഴിയും ഇല്ലാതെ പാണ്ഡവന്മാർ രാജ്യം സ്വന്തമാക്കാൻ ആയി യുദ്ധത്തിന് തയാറായി

✨ഇരുപക്ഷത്തും യുദ്ധത്തിന്റെ ഒരുക്കങ്ങൾ തകൃതി ആയി നടക്കുന്നു.... 

ബാക്കി ഭാഗം വെറും 6 മിനിറ്റ് :42 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/C9WLbYt-y2g
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment