Saturday, July 31, 2021

വ്യാസവിരചിത ഗണേശ ലിഖിത മഹാഭാരത ദിവ്യ കഥ KRISHNAVATHARAM PART - 58

 ശ്രീ കൃഷ്ണ അവതാരം ഭാഗം -58 
KRISHNAVATHARAM PART - 58 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- വ്യാസവിരചിത ഗണേശ ലിഖിത മഹാഭാരത ദിവ്യ കഥ 

✨കൗരവ പാണ്ഡവൻ മാരുടെ കഥ അവസാനിച്ചതോടുകൂടി, വ്യാസൻ തപസ്സ് തുടങ്ങി

✨അപ്പോൾ മഹാഭാരത കഥ രചിക്കണം എന്ന് അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും തന്നെ ഒരു പ്രചോദനം തോന്നി

✨തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ബ്രഹ്മാവിനോട് വ്യാസൻ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു

✨ബ്രഹ്മാവ് ഗണപതിയെ ഈ ദൗത്യം ഏല്പിച്ചു....ഗണപതി ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു 

ബാക്കി ഭാഗം വെറും 4  മിനിറ്റ് :01 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

അവസാനിച്ചു .....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/qSimOjGdaD4
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment