Saturday, May 22, 2021

രോഗശാന്തിക്ക്‌ ധന്വന്തരി മന്ത്രജപം

⚜രോഗശാന്തിക്ക്‌ ധന്വന്തരി മന്ത്രജപം ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ചില രാശികളില്‍ പാപന്മാര്‍ നില്‍ക്കുമ്പോള്‍ കലശലായ രോഗങ്ങള്‍ വരാം. അപകടങ്ങളില്‍പ്പെടാം. അപഖ്യാതിയുണ്ടാകാം

★ ഓരോ രാശിയിലും നില്‍ക്കുന്ന ഗ്രഹങ്ങള്‍, രാശ്യാധിപന്മാര്‍, രാശിയിലേക്ക്‌ ദൃഷ്‌ടി ചെയ്യുന്ന ഗ്രഹങ്ങള്‍ എന്നിങ്ങനെ വിപുലമായി ചിന്തിച്ച്‌ പാപഗ്രഹശാന്തി വരുത്തി പ്രാര്‍ത്ഥിച്ചാല്‍ കഷ്‌ടതകളില്‍ന്നും രോഗങ്ങളില്‍നിന്നും ഏറെക്കുറേ മുക്‌തരാവാം

★ ഭൗതികപരമായ രോഗങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍ (അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഭക്ഷണം വേണ്ട, എണീറ്റു നടക്കാന്‍ വയ്യ, വലിയ ടെന്‍ഷന്‍, സ്‌ഥലകാലബോധമില്ലായ്‌മ.) ഈശ്വര പ്രാര്‍ത്ഥനകൊണ്ടും മന്ത്രജപംകൊണ്ടും മാറ്റാം. 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ധന്വന്തരിമന്ത്രജപം രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. അതുപോലെ സര്‍വ്വരോഗശമനമന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെ ഭക്‌തിപൂര്‍വം ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കും; തീര്‍ച്ച. ജ്യോതിശാസ്‌ത്രത്തെയും ഈശ്വരനെയും ഒന്നുപോലെ വിശ്വസിക്കുന്നവര്‍ക്ക്‌ മാറാരോഗങ്ങള്‍ വരെ മാറാം. അപകടങ്ങളില്‍നിന്ന്‌ രക്ഷനേടാം. തൊഴില്‍, ധനം, വീട്‌, വാഹനങ്ങള്‍ ആദിയായവ ക്രമേണ പടിപടിയായി നേടാം. ചെയ്യേണ്ടത്‌ ഇത്രമാത്രം. ജാതകം പരിശോധിച്ച്‌ ഏതേതു ഭാവങ്ങളാണ്‌ ശുഭമെന്നും അശുഭമെന്നും മനസ്സിലാക്കി ഗ്രഹശാന്തി വരുത്തണം. ചില രാശികളില്‍ പാപന്മാര്‍ നില്‍ക്കുമ്പോള്‍ കലശലായ രോഗങ്ങള്‍ വരാം. അപകടങ്ങളില്‍പ്പെടാം. അപഖ്യാതിയുണ്ടാകാം. ഇങ്ങനെ ഏതെങ്കിലും തരത്തില്‍ നമ്മളെ വിഷമിപ്പിക്കും. ഓരോ രാശിയിലും നില്‍ക്കുന്ന ഗ്രഹങ്ങള്‍, രാശ്യാധിപന്മാര്‍, രാശിയിലേക്ക്‌ ദൃഷ്‌ടി ചെയ്യുന്ന ഗ്രഹങ്ങള്‍ എന്നിങ്ങനെ വിപുലമായി ചിന്തിച്ച്‌ പാപഗ്രഹശാന്തി വരുത്തി പ്രാര്‍ത്ഥിച്ചാല്‍ കഷ്‌ടതകളില്‍ന്നും രോഗങ്ങളില്‍നിന്നും ഏറെക്കുറേ മുക്‌തരാവാം. 
രോഗങ്ങള്‍ ഭൗതികപരമായും ആത്മപരമായും ഉണ്ട്‌. ഭൗതികപരമായ രോഗങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍ (അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഭക്ഷണം വേണ്ട, എണീറ്റു നടക്കാന്‍ വയ്യ, വലിയ ടെന്‍ഷന്‍, സ്‌ഥലകാലബോധമില്ലായ്‌മ.) ഈശ്വര പ്രാര്‍ത്ഥനകൊണ്ടും മന്ത്രജപംകൊണ്ടും മാറ്റാം. അത്തരത്തിൽ ഉള്ള ഒരു മന്ത്ര ജപം പരിചയപ്പെടാം 

ധന്വന്തരിമന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരമൂര്‍ത്തേ അമൃതകലശഹസ്‌തായ
സര്‍വ്വാമയ വിനാശായ
ത്രൈലോക്യ നാഥായ മഹാവിഷ്‌ണുവേ സ്വാഹഃ

സര്‍വ്വരോഗ ശമനമന്ത്രം
ശ്രീ ശുകഋഷിഗായത്രീഛന്ദഃ
ദക്ഷിണാമൂര്‍ത്തിരുദ്രോ ദേവതാഃ
ഓം ഹ്രീം ദക്ഷിണാമൂര്‍ത്തയേ
ത്രിനേത്രായ ത്രികാല ജ്‌ഞാനായ
സര്‍വ്വ ശത്രുഘ്‌നായ
സര്‍വ്വാപസ്‌മാര വിദാരണായ
ദാരയ ദാരയ മാരയമാരയ
ഭസ്‌മീകുരു ഭസ്‌മീകുരു
ഏഹ്യേഹി ഹും ഫട്‌ സ്വാഹ

നിത്യവും രണ്ടു നേരം ഈ മന്ത്ര൦ 21 പ്രാവശ്യം വീതം ജപിച്ചാല്‍ രോഗശമനം ഉണ്ടാകും
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment