Wednesday, June 2, 2021

ശുക്രന് കണ്ണ് നഷ്ടപ്പെട്ട കഥ

⚜ശുക്രന് കണ്ണ് നഷ്ടപ്പെട്ട കഥ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ അസുരരാജാവായ മഹാബലി നാടുവാഴുന്ന കാലത്താണ് ശുക്രാചാര്യർക്ക് ഒരു കണ്ണ് നഷ്ടമായത്.

★ വാമനാവതാരം എടുത്ത മഹാവിഷ്ണു മഹാബലിയോട് മൂന്നടി മണ്ണ് യാചിച്ചു

★ ദാനം കൊടുത്താൽ മഹാബലി നശിക്കും എന്ന് മനസ്സിലാക്കിയ ശുക്രാചാര്യർ തടസ്സം നിന്നു, ചക്രവർത്തിയെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

അസുരരാജാവായ മഹാബലി നാടുവാഴുന്ന കാലത്താണ് ശുക്രാചാര്യർക്ക് ഒരു കണ്ണ് നഷ്ടമായത്.


വാമനാവതാരം എടുത്ത മഹാവിഷ്ണു മഹാബലിയോട് മൂന്നടി മണ്ണ് യാചിച്ച് കഥ പ്രസിദ്ധമാണല്ലോ? ദാനം കൊടുത്താൽ മഹാബലി നശിക്കും എന്ന് മനസ്സിലാക്കിയ ശുക്രാചാര്യർ തടസ്സം നിന്നു, ചക്രവർത്തിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മഹാബലി ദാനത്തിനൊരുങ്ങി. അപ്പോൾ ശുക്രൻ ഒരു വണ്ടായി ദാന ജലം ഒഴിച്ചു കൊടുക്കുന്ന വാൽക്കിണ്ടി യുടെ ദ്വാരത്തിൽ കയറിയിരുന്നു. വെള്ളം തടസ്സപ്പെട്ടത് നീക്കാൻ ദർഭമുന കൊണ്ട് വാമനൻ കുത്തി.  തടസ്സം നീങ്ങി ദാനം നടന്നു പക്ഷേ ശുക്രന്റെ ഒരു കണ്ണ് പൊട്ടിപ്പോയി അന്നുമുതൽ അദ്ദേഹം ഒറ്റക്കണ്ണൻ ആയി 

നാട്ടിൻപുറത്തൊക്കെ കണ്ണിന് എന്തെങ്കിലും തരത്തിൽ വൈകല്യമുള്ളവരെ ഇപ്പോഴും " ചുക്രക്കണ്ണൻ" എന്ന് വിളിക്കാറില്ലേ? അത് ശുക്രക്കണ്ണൻ എന്ന വാക്ക് തന്നെയാവണം!
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment