Monday, June 7, 2021

കൈവിഷ ദോഷ൦

⚜എന്താണ് കൈവിഷ ദോഷ൦ ?⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ അനേകം വരുന്ന മാന്ത്രിക വിദ്യകളിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു ദുഷ്ട ക്രിയയാണ് കൈവിഷം

★ കൈവിഷം സാധാരണയായി വശ്യപ്രയോഗത്തിന്വേണ്ടിയാണ് നൽകിവരുന്നത്. എന്നാൽ ചുരുക്കം ചില വേളകളിൽ ശത്രുവിനെ നശിപ്പിക്കുന്നതിനും ചിത്തഭ്രമം വരുത്തുന്നതിന് വേണ്ടിയും ഉപയോഗിക്കുന്നു

★ കൈവിഷം ദോഷം കൊണ്ട്  നിരാശ കോപം ദുഃഖം ഭയം തുടങ്ങിയ വികാരങ്ങൾ ഉണർത്തുന്നു . ഇതിനെല്ലാം ഫലമായി കൈവിഷം നൽകിയ അയാളുടെ ഉദ്ദേശം സഫലീകരിക്കും. 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

അനേകം വരുന്ന മാന്ത്രിക വിദ്യകളിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു ദുഷ്ട ക്രിയയാണ് കൈവിഷം. കൈവിഷം സാധാരണയായി വശ്യപ്രയോഗത്തിന്വേണ്ടിയാണ് നൽകിവരുന്നത് . എന്നാൽ ചുരുക്കം ചില വേളകളിൽ ശത്രുവിനെ നശിപ്പിക്കുന്നതിനും ചിത്തഭ്രമം വരുത്തുന്നതിന് വേണ്ടിയും കൊടുത്തുവരുന്നു.

കൈവിഷത്തിന് സാധാരണയായി അനേകം വിഷവസ്തുക്കൾ ഉപയോഗിക്കാറുണ്ട് . ഇതെല്ലാംതന്നെ പ്രകൃതിയിലുള്ള വിഷവസ്തുക്കളാണ് . വിഷം വഹിക്കുന്ന അനേകം ചെറുജീവികളും വിഷവസ്തുക്കളും ഈ പ്രപഞ്ചത്തിൽ ധാരാളമുണ്ട്. അവയെ ചില പ്രത്യേക വിധികളിലൂടെ ചില പ്രത്യേക കൂട്ടുകൾ ആക്കിത്തീർത്തു ഭക്ഷണത്തിലൂടെ  ശത്രുവിന്റെ ഉള്ളിൽ എത്തിക്കുന്നു. ഇവയ്ക്ക് പ്രത്യേക രുചിയോ മണമോ ഒന്നുമുണ്ടാകില്ല !  അതുകൊണ്ടുതന്നെ കഴിക്കുന്ന വേളയിൽ ഇത് തിരിച്ചറിയാനും സാധിക്കില്ല. മറ്റൊരു രീതിയിലും കൈവിഷം സാധാരണ ഉപയോഗിക്കുന്നുണ്ട് . അത് മന്ത്ര പ്രയോഗത്തിലൂടെയാണ് . ചില വസ്തുക്കളിൽ മന്ത്രം നിറച്ച് ഉദ്ദേശിച്ച ആളിന് കഴിക്കാൻ കൊടുക്കുന്നതിലൂടെ കൈവിഷം അദ്ദേഹത്തിന്റെ ഉള്ളിലെത്തുന്നു. കൈ വിഷത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പ്രകൃതിയിൽത്തന്നെ ഉള്ള വിഷവസ്തുക്കളാണ് എന്ന് പറഞ്ഞല്ലോ, അതുകൊണ്ടുതന്നെ ഇവയെ ഏതെങ്കിലും വിധേന ടെസ്റ്റിലൂടെ അറിയുവാൻ സാധിക്കുകയില്ല. ഉദാഹരണത്തിന് ചിലന്തിവിഷം ,ചിലന്തിവിഷം സാധാരണ നമ്മുടെ ശരീരത്തിനുള്ളിൽ പോയാൽ സംഭവിക്കുന്നത് എന്താണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ശരീരം മുഴുവൻ ചൊറിച്ചിലും തടിപ്പും നീരൊലിപ്പും ഒക്കെ ഉണ്ടാകും . ക്രമേണ ശരീരം മുഴുവൻ വ്യാപിച്ചു തൊലി അടർന്നു മാറാനും നീരൊലിപ്പ് കൂടാനും ഉള്ള സാധ്യതകളുണ്ട്. ഈ നീരൊലിപ്പ് ശരീരത്തിന് കൂടുതൽ ഭാഗങ്ങളിലേക്ക് രോഗം പടർത്താനും കാരണമാകുന്നു. ഇതുമൂലം രോഗിക്ക് കടുത്ത ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകും. തനിക്ക് വന്നുഭവിച്ച ഈ മാറാ രോഗത്തിൽ വിധേയൻ മാനസികമായി തളർന്നു പോകുന്നു. കൈ വിഷത്തിന് ചിലന്തിയുടെ വിഷവും ഉപയോഗിക്കുന്നുണ്ട്, അത് സംസ്കരിച്ചെടുത്ത വിഷമാണ് . അതായത് ചിലന്തിവിഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ കാണുന്ന ചിലന്തിയെ അതേപടി ഉപയോഗിക്കുന്നതല്ല ! എതെകിലും ഫീൽഡിലുള്ള 2 വ്യക്തികളെ എടുക്കാം ഒരാൾക്ക് മറ്റൊരാളോട് കടുത്ത അസൂയ ഒന്നാമൻ രണ്ടാമനെ തകർക്കുന്നതിനായി കൈവിഷം കൊടുക്കുകയാണ് . അതിൻഫലമായി രണ്ടാമന്റെ ശരീരത്തിലും മറ്റും ചൊറി ചുണങ്ങ് നീരൊലിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു. എത്ര ചികിത്സിച്ചിട്ടും മാറുന്നില്ല! ഇത് അദ്ദേഹത്തെ ശാരീരികവും മാനസികവുമായി തൊഴിലിൽ നിന്ന് പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നു. ഇതിൻറെ ഫലമായി കൈവിഷം കൊടുത്ത ഒന്നാമൻ മുഖ്യധാരയിൽ എത്തുന്നു. ഈ ഉദാഹരണം കേവലം കൈവിഷം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടി നിങ്ങൾക്കുമുന്നിൽ പരിചയപ്പെടുത്തിയത് ആണ്. പ്രകൃതിയിൽ തന്നെയുള്ള ചെറിയ ചെറിയ വിഷവസ്തുക്കളെ തമ്മിൽ കലർത്തിയാണ് വലിയ വിഷങ്ങൾ ഉണ്ടാക്കുന്നത്. ഇങ്ങനെ ഉള്ളതായ വിഷം ശരീരത്തിലെത്തുന്നു; അത് രക്തത്തിലേക്ക് കലരുന്നു ;രക്തം വഴി ശരീരത്തിലെ വിവിധ കലകളിലേക്ക് എത്തുന്നതോടെ വിഷം പ്രവർത്തന സജ്ജമാകുന്നു . ശരീരത്തിനു പുറത്തേക്ക് കുരുപ്പുകളും തടിപ്പും ചൊറിച്ചിലും ഉണ്ടാകുന്നു. നാഡികളെ തളർത്തുകയും ക്ഷയിപ്പിക്കുകയും ചെയ്യുന്നു. നിരാശ കോപം ദുഃഖം ഭയം തുടങ്ങിയ വികാരങ്ങൾ ഉണർത്തുന്നു . ഇതിനെല്ലാം ഫലമായി കൈവിഷം നൽകിയ അയാളുടെ ഉദ്ദേശം സഫലീകരിക്കും.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment